The Wind that Wanders

To wander is to be alive.

മരണത്തിന്റെ ഓര്‍മ്മകള്‍..

ചുണ്ടുകള്‍ വരണ്ടുവലിഞ്ഞു നീറുന്നു. കണ്ണ് ഇടയ്ക്കൊക്കെ നിറയുന്നുണ്ട്‌. അല്ലാത്ത സമയത്തെല്ലാം വല്ലാത്തൊരു ശ്വാസംമുട്ടല്‍– എന്തൊക്കെയോ വിങ്ങി പൊട്ടുന്നതുപോലെ; പുറത്തേക്കു ഒന്നും വരുന്നില്ല. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ‘എനിക്ക് എന്താണനുഭവപ്പെടുന്നത്’ എന്ന് […]

ഒരു പാട്ട്

പെട്ടെന്നാണ് ഒരു പാട്ട് നാവിൻതുമ്പിൽ കെടന്നു കളിക്കുന്നത് : ഒരു വരിയിൽ കൂടുതൽ ഓർമ്മ വരണില്ലായിരുന്നു.. പിന്നെ വേഗം youtube -ൽ കേറി തപ്പി. ( നസർ മിലി (രാജാ […]

അഭിസക്തി

ഒരു തിരിച്ചുപോക്ക് അനിവാര്യമായിരുന്നു എന്ന് തോന്നിയിരുന്നില്ല.. അവിടെ എത്തുംവരെ.. എവിടെയൊക്കെയോ നഷ്ടപ്പെടുത്തിയ അല്ലെങ്കില്‍ കുഴിച്ചുമൂടിയ ചില ഓര്‍മ്മകള്‍, മറവിയുടെ മാറാലയില്‍ കുരുങ്ങി കിടന്ന ചില മുഖങ്ങള്‍, പേരുകള്‍, പേരില്ലാത്ത മുഖങ്ങള്‍ […]

ഉപ്പും മുളകും പേരക്കയും!!

അടുത്ത തവണ കുപ്പി പൊട്ടിക്കുമ്പോള്‍ ഇത് ട്രൈ ചെയ്തുനോക്കാന്‍ മറക്കരുത്… അധികം പഴുക്കാത്ത പേരക്ക ചെറിയ കഷങ്ങളായി അരിഞ്ഞത് + പച്ചമുളക്‌/കാന്താരി മുളക്/ഉണക്കമുളക് ചതച്ചത്+ ഉപ്പ് (ആവശ്യത്തിന്) ചേര്‍ത്ത് ഇളക്കി […]

Very Short Note

We meet people… Many of them… Only some stay… Most others leave… But a few of them leaves, taking a portion of […]

Mobile Phone

—– അങ്ങേ തലപ്പത്ത്: എത്രയോ ജന്മമായ് തേടിയിട്ടു ഇപ്പോള്‍ കിട്ടീട്ടെന്താ നീ മിണ്ടാതിരിക്കണത്? ഇങ്ങേ തലപ്പത്ത്: സൈലന്‍സ് അങ്ങേ തലപ്പത്ത് നിന്ന് വീണ്ടും: നീ എത്ര നേരം മിണ്ടാതിരുന്നിട്ടും കാര്യമില്ലാടീ […]

തേങ്ങാനാളുകള്‍

വര്‍ഷങ്ങള്‍ കുറെയായി.. തേങ്ങ ഇട്ട എന്തെങ്കിലും കഴിച്ചിട്ട്.. ഹോസ്റ്റല്‍ ജീവിതവും പിന്നെ തേങ്ങയുടെയും ചിരവയുടെയും ‘ക്ഷാമം’… ആനന്ദില്‍ വന്നപ്പോഴും ഗതി അത് തന്നെ.. തേങ്ങ കേരള സ്റ്റോറില്‍ കിട്ടുമെന്ന് വെക്കാം; […]

എന്‍റെ ‘ബ്രെഡ്‌’ അന്വേഷണ പരീക്ഷണ കഥകള്‍.

ഇന്ന് മെസ്സ് അവധിയായിരുന്നു.. (തുറന്നു വെച്ചിട്ടും വല്ല്യ കാര്യമൊന്നുമില്ല) രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുമില്ല. തലേന്ന് സണ്ണി ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചതിന്‍റെ ‘ക്ഷീണം’ മാറിയിട്ടില്ല.. പോരാത്തതിനു ഒറ്റയ്ക്ക് ചെമ്പൂര് […]

മഴയോർമ്മകൾ

Third day, and it’s still raining… 28 August 2011 07:05 am വല്യ കാര്യത്തിന് മഴ നനയാൻ പുറപ്പെട്ടു ഇറങ്ങിയതാ. തണുത്ത കാറ്റും ചാറ്റലും അടിച്ചു പല്ലു […]