The Wind that Wanders

To wander is to be alive.

“മലയാളിത്തം”

പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ മുതല്‍ ഗുജറാത്തിലെ വീടിന്റെ ഓര്‍മ്മകളായിരുന്നു. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ ഇടയ്ക്കുള്ള കേരള സ്റ്റോര്‍ സന്ദര്‍ശനങ്ങളും.. രണ്ടു ദിവസം മുന്പ് ആ ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്ന […]

ഉപ്പും മുളകും പേരക്കയും!!

അടുത്ത തവണ കുപ്പി പൊട്ടിക്കുമ്പോള്‍ ഇത് ട്രൈ ചെയ്തുനോക്കാന്‍ മറക്കരുത്… അധികം പഴുക്കാത്ത പേരക്ക ചെറിയ കഷങ്ങളായി അരിഞ്ഞത് + പച്ചമുളക്‌/കാന്താരി മുളക്/ഉണക്കമുളക് ചതച്ചത്+ ഉപ്പ് (ആവശ്യത്തിന്) ചേര്‍ത്ത് ഇളക്കി […]

തേങ്ങാനാളുകള്‍

വര്‍ഷങ്ങള്‍ കുറെയായി.. തേങ്ങ ഇട്ട എന്തെങ്കിലും കഴിച്ചിട്ട്.. ഹോസ്റ്റല്‍ ജീവിതവും പിന്നെ തേങ്ങയുടെയും ചിരവയുടെയും ‘ക്ഷാമം’… ആനന്ദില്‍ വന്നപ്പോഴും ഗതി അത് തന്നെ.. തേങ്ങ കേരള സ്റ്റോറില്‍ കിട്ടുമെന്ന് വെക്കാം; […]

എന്‍റെ ‘ബ്രെഡ്‌’ അന്വേഷണ പരീക്ഷണ കഥകള്‍.

ഇന്ന് മെസ്സ് അവധിയായിരുന്നു.. (തുറന്നു വെച്ചിട്ടും വല്ല്യ കാര്യമൊന്നുമില്ല) രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുമില്ല. തലേന്ന് സണ്ണി ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചതിന്‍റെ ‘ക്ഷീണം’ മാറിയിട്ടില്ല.. പോരാത്തതിനു ഒറ്റയ്ക്ക് ചെമ്പൂര് […]