The Wind that Wanders

To wander is to be alive.

അടുത്ത തവണ കുപ്പി പൊട്ടിക്കുമ്പോള്‍ ഇത് ട്രൈ ചെയ്തുനോക്കാന്‍ മറക്കരുത്…

അധികം പഴുക്കാത്ത പേരക്ക ചെറിയ കഷങ്ങളായി അരിഞ്ഞത് + പച്ചമുളക്‌/കാന്താരി മുളക്/ഉണക്കമുളക് ചതച്ചത്+ ഉപ്പ് (ആവശ്യത്തിന്) ചേര്‍ത്ത് ഇളക്കി ഒരു 10 മിനിറ്റ് വെക്കുക.. അന്നിട്ട്‌ ഓരോ കഷങ്ങളായി നുണഞ്ഞുഇറക്കുക..

NB: Works well with Lemon Vodka.. 🙂57435_448479131868903_948528698_o_448479131868903

 

 

3 October 2012 19:28

Share this post

Leave a Reply

Your email address will not be published. Required fields are marked *